കോട്ടാങ്ങൽ: പതാലിൽ സുരേന്ദ്രന്റെ ഭാര്യ ഉഷ (55) നിര്യാതയായി. എരുമേലിൽ കാലായിൽ കുടുംബാംഗമാണ്. മക്കൾ: സ്വപ്ന, സോനു. മരുമക്കൾ: ദീപു കാഞ്ഞിരപ്പള്ളി, സോനു വൈക്കം. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ആനക്കല്ല് പതാലിൽ കുടുംബവീട്ടുവളപ്പിൽ.