മഠത്തുംചാൽ: കുറ്റിക്കണ്ടത്തിൽ കുഴിവേലിക്കാവുങ്കൽ പരേതനായ കെ. ജി. ചാക്കോയുടെ ഭാര്യ റെയ്ച്ചൽ (99) നിര്യാതയായി. കുരിശുമുട്ടം കാലായിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ലുദിയ (മദർ സുപ്പീരിയർ, അടുപ്പുട്ടി കോൺവെന്റ്, കുന്നംകുളം), സണ്ണി. മരുമകൾ: ചുങ്കപ്പാറ ഇലഞ്ഞിപ്പുറം ജിജി. സംസ്കാരം ബുധനാഴ്ച 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് അയിരൂർ സെന്റ് മേരിസ് ചെറിയ പള്ളി സെമിത്തേരിയിൽ.