കോതമംഗലം: വലിയപാറ തൈക്കൂട്ടത്തിൽ ജോസഫിന്റെ മകൻ തോമസ് (61) നിര്യാതനായി. ഭാര്യ: പോത്താനിക്കാട് കല്ലൻകൂരി കുടുംബാംഗം വത്സ. മകൻ: അബി. സംസ്കാരം ബുധനാഴ്ച രണ്ടിന് നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.