ചേര്‍ത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 13ാം വാര്‍ഡ് വെളിയില്‍ പി. ഗണേശന് (76) നിര്യാതനായി. ഭാര്യ: പരേതയായ ഒ.എസ്. ലതിക. മക്കള്‍: സിഞ്ജിത്ത്, ധർമദ. മരുമകള്‍: നിഷ. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പില്‍.