കളമശ്ശേരി: കൊച്ചിൻ യൂനിവേഴ്സിറ്റി വിദ്യാനഗർ 35ൽ ഇ.വി. വിക്രമക്കുറുപ്പിന്റെ മകൻ പി.വി. വിനയ് ചന്ദ്രൻ (ഇൻഫോസിസ് -44) നിര്യാതനായി. മാതാവ്: കൊച്ചമ്മിണി. ഭാര്യ: രാജി. മക്കൾ: നന്ദന, അഭിനവ്.