പള്ളിക്കര: പടിഞ്ഞാറെ മോറക്കാല പറയൻകുടി പരേതനായ പത്രോസിന്റെ മകൻ തോമസ് (69) നിര്യാതനായി. ഭാര്യ: പുക്കാട്ടുപടി മാടപ്പിള്ളി കുടുംബാംഗം ശോശാമ്മ. മക്കൾ: ബിജു, ബിജി, ബിൻസി. മരുമക്കൾ: ബൈജു, എൽദോസ്, അബി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മോറക്കാല സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.