കളമശ്ശേരി: ഗവ. ഐ.ടി.ഐക്ക് സമീപം ചേനക്കാല മരക്കാര്‍ സാര്‍ റോഡ് സ്നേഹനഗറില്‍ ചക്കിങ്ങല്‍ (ആഷാഡം) സി. സുന്ദരന്‍ (റിട്ട. ട്രേഡ് ഇന്‍സ്ട്രക്ടർ, കളമശ്ശേരി പോളിടെക്നിക് -88) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കള്‍: മുരളീധരന് (റിട്ട. സീനിയര്‍ മാനേജര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്), ഹരികുമാര്‍ (അപ്പോളോ ടയേഴ്സ്, കളമശ്ശേരി). മരുമക്കള്‍: അനുപമ.എസ്, ആശാദേവി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് എളമക്കര ശ്മശാനത്തില്‍.