മര്യാപുരം: അഭേദാനന്ദ നഗറിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പരേതനായ സി. ചെല്ലരാജന്റെ ഭാര്യ ടി. ചെല്ലമ്മ (റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: സജിത (ദേശീയ സമ്പാദ്യ പദ്ധതി ജില്ല ഓഫിസ്), ഷീജ (ടീച്ചർ, ജി.എൽ.പി.എസ്, മാരായമുട്ടം), സജിത് (ഫിനാൻസ് മാനേജർ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി). മരുമക്കൾ: വിജയകുമാർ, സുമ ആർ.എസ് (കെ.എസ്.ആർ.ടി.സി). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.