കഴക്കൂട്ടം: ചന്തവിള പാട്ടുവിളാകം ശാസ്തമംഗലത്ത് വീട്ടിൽ പരേതനായ ശിവശങ്കരന്റെ ഭാര്യ വിശാലാക്ഷിയമ്മ (93) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ, വിജയകുമാരൻ നായർ, ശ്യാമളകുമാരി, വസന്തകുമാരി. മരുമക്കൾ: മഹേശ്വരി, വിജയകുമാരി, കരുണാകരൻ നായർ, ശ്രീകണ്ഠൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.