കഴക്കൂട്ടം: വിതുര ശിവൻകോവിലിന് സമീപം ഗീത ഭവനിൽനിന്ന് കഴക്കൂട്ടം ചിറ്റാറ്റുമുക്ക് ഏലായിൽ ക്ഷേത്രത്തിന് സമീപം തെക്കേവിളാകത്തു വീട്ടിൽ താമസിക്കുന്ന, പരേതനായ വേണുഗോപാലിന്റെ ഭാര്യ സലിലകുമാരി (ഗീത -64) നിര്യാതയായി. മക്കൾ: ഹിരൺഗീത, അഞ്ചന (കഠിനംകുളം സർവിസ് സഹകരണ ബാങ്ക്), ഗായത്രി. മരുമക്കൾ: രഞ്ജിത്ത് (ഫോട്ടോഗ്രാഫർ), കലേഷ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.