വർക്കല: പാലച്ചിറ മണ്ണാൻവിളാകം വീട്ടിൽ അബ്ദുൽ ഷുക്കൂർ (75) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കൾ: റിയാസ് ഷുക്കൂർ, പരേതനായ ഡോ. ബയാസ് ഷുക്കൂർ, നിയാസ് ഷുക്കൂർ, ഫമി ഷുക്കൂർ. മരുമക്കൾ: ജിജി. കെ. ഷാജിന, ലിജീന, റെജി.