തക്കല: പത്മനാഭപുരം വടക്കേ തെരുവ് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം അരവിന്ദ് ഭവനിൽ ബി. മാധവൻ നായർ (83- റിട്ട. പത്മനാഭപുരം സഹകരണ ഹൗസിങ് സൊസൈറ്റി) നിര്യാതനായി. ഭാര്യ: എൻ. പാറുകുട്ടിയമ്മ. മകൻ: മനോജ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.