മലയിൻകീഴ്: മച്ചേൽ പമ്മത്തുംമ്മൂല രേഖാ നിവാസിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. മക്കൾ: സരസ്വതിയമ്മ, രാമചന്ദ്രപിള്ള, കമലമ്മ. മരുമക്കൾ: രവീന്ദ്രൻ നായർ, വനജ, അനന്തപത്മനാഭൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.