നെടുമങ്ങാട്: അഴിക്കോട് അദായ്കുന്ന് 101 ഏക്കറിൽ പരേതനായ എഡ്വിൻ ലോറൻസിന്റെ ഭാര്യ ആനി ലോറൻസ് (90) നിര്യാതയായി. മക്കൾ. ജോർജ് ലോറൻസ്, പരേതനായ എറിക് ലോറൻസ്. സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിയോട് സെന്റ് ജോർജ് കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ നടക്കും.