ചിറയിൻകീഴ്: പുതുക്കരി പഞ്ചമിയിൽ (വയലിൻ വീട്) എൻ. മോഹനൻ (മദനൻ-71 ) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: പ്രവതകുമാർ, സായംകുമാർ. മരുമകൾ: നീതു. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.