വടശ്ശേരിക്കോണം: മംഗത്ത് വീട്ടിൽ ഭാർഗവൻ (98) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: പ്രസാദ്, സുപ്രഭ, പ്രതീപ്, നീന സുരേഷ്. മരുമക്കൾ: അജിപ്രസാദ്, സുദർശനൻ, നീന പ്രതീപ്, പരേതനായ സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.