പുന്നയൂര്‍ക്കുളം: മാവിന്‍ചുവട് മംഗലം പറമ്പ് റോഡ് കോടഞ്ചേരി തറയ്ക്കല്‍ ആലി (88) നിര്യാതനായി. മാവിന്‍ചുവട് സൈക്കിള്‍ ഷോപ്പ് ഉടമയായിരുന്നു. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: ഷംസുദ്ദീന്, സൈനുദ്ദീന്‍ (ഖത്തര്‍), ഖമറുദ്ദീന്, അഷ്റഫ്, സത്താര്‍, സലീം, മുജീബ് റഹ്മാന്, ഷമീറ. മരുമക്കള്‍: ജമീല, നദീറ, റജീന, ഫസീല, ഫൈമീന, റംല, സക്കീന, സലാഹുദ്ദീന്.