വാടാനപ്പള്ളി: വടക്കൻ വേലായുധന്റെ മകൻ തിലകൻ (60) നിര്യാതനായി. സി.പി.എം മുൻ ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: രമ്യ, പൂജ. മരുമക്കൾ: ജിബീഷ്, ഗിരീഷ്.