മിണാലൂർ: വടക്കേകര ആര്യംപാടം റേഷൻ കട ലൈസൻസി കള്ളി വളപ്പിൽ കണ്ണപ്പൻ, കാർത്ത്യായനി ദമ്പതികളുടെ മകൻ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രശ്മി, ബിനിഷ്, റോഷൻ. മരുമക്കൾ: ബിനീഷ്, നീലിമ. സംസ്കാരം ബുധനാഴ്ച കാലത്ത് 10ന് വീട്ടുവളപ്പിൽ.