കാരത്തൂർ: കൈനിക്കരയിലെ കള്ളിക്കൽ കുഞ്ഞാലൻ (കുഞ്ഞുണ്ണി -74) നിര്യാതനായി. ഏറെക്കാലം ഗൾഫിലായിരുന്നു. ഭാര്യ: സഫിയ. മക്കൾ: അബ്ദുൽ ജലീൽ (ഒമാൻ), മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഷാഫി (ഇരുവരും യു.എ.ഇ), ജസീല. മരുമക്കൾ: ബദറുദ്ദീൻ (ഐങ്കലം), ഷമീറ (എടക്കുളം), തസ്ലിയ (അരിക്കാഞ്ചിറ), അർഷിദ (ചേമ്പുംപടി). സഹോദരങ്ങൾ: സൈനുദ്ദീൻ, കുഞ്ഞാപ്പ, ജമീല, പരേതനായ അബ്ദുൽ അസീസ്.