വെട്ടത്തൂർ: ഏഴുതലയിലെ കണ്ണംതൊടി പരിയാപുരത്ത് കുഞ്ഞിമുഹമ്മദ് (കുഞ്ഞാപ്പ ഹാജി -82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുസ്സലാം, റംലത്ത്, സക്കീർ ഹുസൈൻ, മുജീബ് റഹ്മാൻ. മരുമക്കൾ: ആയിശ, അബ്ദുൽ ഖാദർ, ഫസീല, ഫെബിൻ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വെട്ടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.