ചിറയ്ക്കൽ: ഇഞ്ചമുടി മാരിപ്പാടം ആലത്തുകാട്ടിൽ സത്യദേവൻ (77) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സഞ്ജു, സജി. മരുമക്കൾ: സിമി, സജീഷ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.