എടവണ്ണ: കിഴക്കേതലയിലെ പുത്തൻവീട്ടിൽ അബ്ദുൽ ജമീൽ (സായിബുട്ടി -70) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ (ആനക്കയം), സാറ (മേലാറ്റൂർ). മക്കൾ: ഫിറോസ് ബാബു (മര വ്യാപാരി), ശരീഫ്, ഫസ്ന (മെഡിക്കൽ വിദ്യാർഥിനി, മധുര), ജസീൽ (മേലാറ്റൂർ), ജസ്ന. മരുമക്കൾ: റസിയ (കൊടിയത്തൂർ), ജസീന (പൂക്കോട്ടൂർ), ഷാജി (അമ്പലപ്പാറ). സഹോദരൻ: പി.വി. അയ്യൂബ് (ഹിബ ബിൽഡേഴ്സ് എടവണ്ണ). ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് എടവണ്ണ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.