പുന്നയൂർക്കുളം: പതിനവളപ്പിൽ അബ്ദുൽ ഖാദർ (62) നിര്യാതനായി. പിതാവ്: നമ്പിയത്ത് മുഹമ്മദ്. ഭാര്യ: ഖദീജ. മക്കൾ: മുജീബുറഹ്മാൻ, മുബീന, സമീറ. മരുമക്കൾ: ഷമി, മൻഷാദ്, മുനീർ.