വേങ്ങര: കച്ചേരിപ്പടി വടേരി കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൻ വടേരി കുഞ്ഞമ്മദ് (60) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: റഊഫ്, നസീർ, റുബീന, മറിയം. മരുമക്കൾ: സലാം, ജാഫർ, ആസ്യ, സുലൈഖ. സഹോദരങ്ങൾ: സൈദലവി, ഹംസ, കുട്ടിഹസൻ, മുഹമ്മദ്, മറിയാമ്മു.