മഞ്ചേരി: മേലാക്കം മച്ചിങ്ങൽ ഫാത്തിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അണ്ടിക്കാട്ടിൽ മുഹമ്മദ് (ഇപ്പു). മക്കൾ: അബ്ദുൽ മജീദ്, സൈനുദ്ദീൻ, അബ്ദുൽ അസീസ്, ആയിശ (പുല്ലൂർ യു.പി സ്കൂൾ), പരേതയായ സഫിയ്യ. മരുമക്കൾ: സൈനുദ്ദീൻ, വി.പി. ആയിശ, ആയിശ, അസ്മാബി, പരേതനായ അബ്ദുൽ മജീദ്.