പരപ്പനങ്ങാടി: മുണ്ടിയങ്കാവ് കളരിക്കൽ ശ്രീധരപണിക്കരുടെ ഭാര്യ വിജയലക്ഷ്മി പണിക്കർ (64) നിര്യാതയായി. മക്കൾ: ശ്രീജെഷ്, ശ്രിജില, ശ്രീരാജ്. മരുമക്കൾ: സുജിത്, റിതു, അക്ഷയ.