കൽപകഞ്ചേരി: തോട്ടായി പരേതനായ കാടേങ്ങൽ മാധവൻ നായരുടെ മകൾ ഉഷ (58) നിര്യാതയായി. ഭർത്താവ്: മനോഹരൻ. മകൻ: അരുൺ. സഹോദരങ്ങൾ: ബാലകൃഷ്ണൻ എന്ന ഉണ്ണി (സ്റ്റാർ ബേക്കറി, കടുങ്ങാത്തുകുണ്ട്), നാരായണൻ, ശാരദ, രാധ, കോമളം, ശാന്ത, പത്മിനി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.