വേങ്ങര: മുട്ടുംപുറം ചിറ്റടി മംഗലത്ത് രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: രേഷ്മ, രത്നം, രഹന, രമ്യ, രതീപ്. മരുമക്കൾ: വിശ്വനാഥൻ (അരീക്കോട്), ഹരിചന്ദ്രൻ (മഞ്ചേരി), ബാബു (മമ്പാട്), പ്രമോദ് (കണ്ണൂർ), ബിൻസി.