തിരൂർ: ഏഴൂര്‍ ഹൈസ്കൂളിന് സമീപം താമസിക്കുന്ന കിഴേടത്തില്‍ കുഞ്ഞിമൊയ്തീന്റെ ഭാര്യ നഫീസ (67) നിര്യാതയായി. മക്കള്‍: റസീന, ഷറഫുദ്ദീന്, റിയാസ്. മരുമക്കള്‍: അബ്ദുന്നാസര്‍ (കിഴേപ്പാട്ട്), ആബിദ, ഹസീന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനില്‍.