പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ കാവുംപിടിയിലെ പഴയകാല ഹോട്ടല്‍ വ്യാപാരി മംഗലശ്ശേരി തൊണ്ടിക്കോടന്‍ ഹസ്സന്‍കോയ (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിശക്കുട്ടി. മക്കള്‍: സാദിഖലി, സലീം, ഷബീറലി, സീനത്ത്. മരുമക്കള്‍: സുഹറ, ആയിശ, മറിയുമ്മ, നജീബ്.