വള്ളിക്കുന്ന്: അരിയല്ലൂരിലെ പരേതനായ കൊരങ്ങാട്ട് ആണ്ടിയുടെ മകൻ വിനയൻ (45) നിര്യാതനായി. മാതാവ്: മാധവി. ഭാര്യ: ഗിരിജ. മക്കൾ: ജ്യോത്സ്ന, ജ്യോതിഷ്, തേജശ്രീ.