വേങ്ങര: മമ്പീതി പാലമഠത്തിൽ ഇത്തിക്കൽ മമ്മു ഹാജിയുടെ ഭാര്യ മറിയാമു ഹജ്ജുമ്മ (72) നിര്യാതയായി. മകൻ: അഹ്മദ് ഹാജി. മരുമകൾ: റസിയ.