പെരിഞ്ഞനം: കുറ്റിലക്കടവ് ആർ.എം.വി.എച്ച്.എസ് സ്കൂളിന് സമീപം ചേന്ദമംഗലത്ത് അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: ജുമൈല. മക്കൾ: ജെമീർ, ജാസ്മിൻ. മരുമക്കൾ: റാഫി, ജാസ്മിൻ.