പടവരാട്: മിനി എസ്റ്റേറ്റിനു സമീപം കിഴുവാക്കൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ പാർവതി (67) നിര്യാതയായി. മക്കൾ: മായ, അജിത്ത്, വിഷ്ണു. മരുമകൻ: വിജയൻ. സംസ്കാരം ബുധനാഴ്ച 11ന് വടൂക്കര ശ്മശാനത്തിൽ.