ഏനാമാക്കൽ: കെട്ടുങ്ങൽ പുതിയവീട്ടൽ ഹംസയുടെ മകൻ സൈനുദ്ദീൻ (60) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: മൻസൂർ, സീനത്ത്, ഐഷ. മരുമക്കൾ: മുബീന, ശിഹാബ്. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കെട്ടുങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.