വെങ്കിടങ്ങ്: മുപ്പട്ടിത്തറ രായംമരക്കാര്‍ വീട്ടിൽ അബ്ദുറഹ്മാന്റെ ഭാര്യ ബീവാത്തു (82) നിര്യാതയായി. മക്കൾ: ഹംസ, ജമീല, ഷംസുദ്ദീൻ. മരുമക്കൾ: ഖദീജ, ബിൻതു, പരേതനായ അലി.