അരിമ്പൂർ: ഓണിക്കുളങ്ങര ക്ഷേത്രം റോഡിൽ കുണ്ടിൽ മഠത്തിൽ വിമുക്തഭടൻ നീലകണ്ഠന്റെ ഭാര്യ ശാരദ മേണ്ടൽ (69) നിര്യാതയായി. മകൻ: പ്രമോദ്. മരുമകൾ: സ്വപ്ന.