ആലപ്പാട്: കൊല്ലാറമ്പത്ത് മോഹനന്റെ ഭാര്യ പുഷ്പാർജിനി (69) നിര്യാതയായി. മക്കൾ: ഷിന്നി, പരേതനായ അനൂപ് കുമാർ. മരുമകൻ: സുനിൽകുമാർ കളത്തുംപറമ്പിൽ ചാഴൂർ.