ഫറോക്ക്: കരുവൻതിരുത്തി പാണ്ടിപ്പാടം കയർ സൊസൈറ്റിക്ക് സമീപം പരീക്കാട്ടിൽ സുലോചന (59) നിര്യാതയായി. പിതാവ്: പരേതനായ ചോയി. അമ്മ: പരേതയായ മാളു. സഹോദരങ്ങൾ: ചന്ദ്രൻ (ഇടിമൂഴിക്കൽ), പരേതനായ ഭാസ്കരൻ.