മേപ്പാടി: കോണാർക്കാട് പ്ലാവിലയിൽ കെ. കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: കെ. നാരായണൻ, ചന്ദ്രശേഖരൻ, സുരേഷ്, ബിനു, സന്തോഷ്, ശ്രീലത, ബീന, ബിന്ദു. മരുമക്കൾ: രാമചന്ദ്രൻ, രാജേന്ദ്രൻ, രമേശ്. സംസ്കാരം ബുധനാഴ്ച രാവിലെ 11നു മേപ്പാടി ഹിന്ദു ശ്മശാനത്തിൽ.