മാവൂർ: പാറമ്മൽ പുല്ലിൽതൊടിക സുനിൽകുമാർ (48) നിര്യാതനായി. മാവൂരിൽ ഇൻഡസ്ട്രിയൽസ് നടത്തുകയായിരുന്നു. പിതാവ്: പരേതനായ പി.എം. വേലായുധൻ. മാതാവ്: പി. സരോജിനി. ഭാര്യ: ഷിജിമോൾ. മകൻ: ആമിഷ് എസ്. ദർശിക്. സഹോദരങ്ങൾ: അനിൽകുമാർ, അനീഷ്, ജിഷ, ഷീജ.