തൊട്ടിൽപ്പാലം: തടവന്റെ പറമ്പത്ത് അമ്മത് (65) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സുബൈർ (ബഹറൈൻ), സമീറ, നജീബ് (ഖത്തർ). മരുക്കൾ: നദീറ, ഇബ്രാഹിം കല്ലേരി, നജീറ. സഹോദരങ്ങൾ: ഹമീദ്, പാത്തു, അയിശ, കദിയ.