താമരശ്ശേരി: പുതുപ്പാടി കണ്ണപ്പൻകുണ്ട് കടയ്ക്കൽ കെ.എ. ജോർജ് (95) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് ഐ.പി.സി പുതുപ്പാടി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ (പുളിമൂട്ടിൽ കുടുംബാംഗം). മക്കൾ: ജയിംസ്, ഓമന, സെൽവൻ, അജി, മനോജ്. മരുമക്കൾ: അമ്മിണി, ചെറിയാൻ, ഷേർളി, ബിനിലി, അനുമോൾ.