താമരശ്ശേരി: വാഴപ്പറമ്പത്ത് ലീലാവതി അമ്മ (73) നിര്യാതനായി. പരേതരായ ദാമോദരൻ നായരുടെയും കാർത്ത്യായനി അമ്മയുടെയും മകളാണ്. മകൻ: അരുൺ (സെയിൽസ് വിഭാഗം, ഹാവൽസ്), മരുമകൾ: അഞ്ജു. സഞ്ചയനം ഞായറാഴ്ച.