കുറ്റ്യാടി: കള്ളാട് കുഴികണ്ടതിൽ ഇബ്രാഹിം (84) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അമ്മത്, അസീസ് (ബഹ്റൈൻ), റഫീഖ് (ദുബൈ). മരുമക്കൾ: സി.കെ. സുഹ്റ (കൂടൽ), റസീന (തളീക്കര), സുഹ്റ (വയനാട്). സഹോദരങ്ങൾ: അമ്മദ് ഹാജി, അബ്ദുല്ല, പ്രഫ. മൊയ്തീൻ, സൂപ്പി (റിട്ട. ഫാറൂഖ് കോളജ്), കുട്ട്യാലി മൗലവി.