കൂടരഞ്ഞി: കുളിരാമുട്ടി പുളിക്കകുന്നേൽ മാത്യു (പാപ്പൻ- 98) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി (കോട്ടയം ചേർപ്പുങ്കൽ കുന്നുംപുറത്ത് കുടുംബാംഗം). മക്കൾ: സെബാസ്റ്റ്യൻ (അപ്പച്ചൻ) കൂടരഞ്ഞി, മാത്യു (കുളിരാമുട്ടി), എൽസമ്മ (കല്പിനി), ഫാദർ ജോസ് (സൊസൈറ്റി ഓഫ് സെന്റ് പോൾ - വിജയവാഡ), ഫിലിപ്പ് (യു. കെ). മരുമക്കൾ: ലീലാമ്മ മണ്ഡപത്തിൽ, ആൻസി വട്ടുകുളം, ജോസ് പുലക്കുടിയിൽ, സുനി മണിമലതറപ്പിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ.