കണ്ണഞ്ചേരി: ടി.കെ. ഹൗസിൽ കുഞ്ഞിബി (83) നിര്യാതയായി. പരേതനായ ടി.കെ. മൊയ്തീൻ കോയയുടെ ഭാര്യയാണ്. മക്കൾ: അഷ്റഫ് (സുൽത്താന ഡെയിറ്റ്സ്, വലിയങ്ങാടി), അബ്ദുൽ അസീസ് (അൽതംരി ഒളവണ്ണ), നജീബ്, അബ്ദുൽ കരീം (ഗൊ ഫ്രഷ് കണ്ണൂർ), ഫൈസൽ (എറണാകുളം ട്രേഡിങ് കമ്പനി), സഫിയ, മറിയംബി, ഷെരീഫ, പരേതനായ അബ്ദുൽ റസാഖ്. മരുമക്കൾ: മുസ്തഫ, കുഞ്ഞഹമ്മദ്, ഷബീർ (പുഷ്പ സ്റ്റോർ കല്ലായി).