പാലേരി: പാറക്കടവിലെ വട്ടപ്പറമ്പിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ മറിയം (65) നിര്യാതയായി. മക്കൾ: അക്ബർ, നൗഷാദ്, ഇഖ്ബാൽ. മരുമക്കൾ: റസീന, അംനത്ത്, നസ്രിയ. സഹോദരങ്ങൾ: ഇസ്മാഈൽ, കുഞ്ഞാമി, അയിഷ, ആസ്യ, റസിയ, പരേതയായ നഫീസ.