വടകര: മുടപ്പിലാവിൽ പാറപറമ്പത്ത് കദീശ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: മുഹമ്മദ് റാഫി (മനാർ ഹോട്ടൽ വടകര), ഫാത്തിമ, ആസ്യ, ജമീല. മരുമക്കൾ: സുമയ്യ, അമ്മദ് പന്തിരിക്കര, കാസിം, കുഞ്ഞബ്ദുല്ല.